''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്പന അധികൃതരെ അറിയിച്ചു എന്ന സംശയത്തില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം


പുനലൂർ: പുനലൂർ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്പന അധികൃതരെ അറിയിച്ചു എന്ന സംശയത്തില്‍ വിദ്യാര്‍ത്ഥിയെ ലഹരി വില്പന സംഘത്തിന്റെ ഒത്താശയോടെ സ്കൂള്‍കുട്ടിയുടെ ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വിധേയനാക്കി തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും പുനലൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
പുനലൂരിലെ റെയില്‍വേ ഗേറ്റിന് സമീപമുള്ള വിദ്യാലയത്തിനകത്താണ് ലഹരി വസ്തു വില്പന നടത്തിയത് ബന്ധപ്പെട്ടവരെ അറിയിച്ചു എന്ന സംശയത്തില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചവശനാക്കിയത്. തലയ്ക്കും മുഖത്തിനും മാരകമായി പരിക്കേറ്റ വിദ്യാർത്ഥി മുഹമ്മദ്‌ ഷാരോൺ ഇപ്പോള്‍ പുനലൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. ചില സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് പുറത്തുള്ള മദ്യമാഫിയാ സംഘങ്ങളാണ് ഈ അനധികൃത വ്യാപാരത്തിനു കൂട്ടു നില്ക്കുന്നത് .
പുനലൂര്‍ എക്സൈസ് സംഘം ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.  രണ്ടു മാസങ്ങൾക്കു മുൻപ് സ്കൂൾ പരിസരത്തു നിന്നും പോലീസ് ലഹരി വസ്തുക്കൾ പിടികൂടി കേസ്സെടുത്തിരുന്നു.
പുനലൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.