
അഞ്ചൽ: സെൻറ് ജോൺസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഭാഗമായി സ്ഥാപിച്ച എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവരുടെ ഫ്ളക്സ് ബോർഡിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ചതായി പരാതി. തിങ്കളാഴ്ച പുലർച്ചെയാണ് ആരോ ഫ്ളക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്. നാളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡില്‍ സാമൂഹ്യ വിരുദ്ധർ കരിയോയിൽ ഒഴിച്ചത്
പ്രവർത്തകർ അഞ്ചൽ പോലീസിൽ പരാതി നൽകി.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ