
അഞ്ചൽ: സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിലെ വിദ്യാരംഭം മതസൗഹാർദ്ദത്തിനു ഉത്തമ മാതൃകയായി.വി വിധ മതത്തിൽ പെട്ട കുരുന്നുകൾക്ക് അവരവരുടെ ആചാരപ്രകാരം ആദ്യാക്ഷരം കുറിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയത്.കവിയും കെ.എസ്.ഇ.ബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയുമായ അനീഷ് കെ.അയിലറ, അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി വികാരി റവ.ഫാ.ഷിനോ കെ.തോമസ്, പുത്തയം മുസ്ലീം ജമാഅത്ത് ഇമാം ജനാ. മുഹമ്മദ് അനസ് സഖാഫി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ