
കുളത്തൂപ്പുഴ: സ്വകാര്യ ടെലകോം കമ്പനി ജീവനക്കാരൻ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ഷിബുവിലാസത്തിൽ ഭാസ്കരപിളളയുടെ മകൻ കണ്ണൻ എന്നു വിളിക്കുന്ന ഷിബുമോൻ(42)നെ കുളത്തൂപ്പുഴ ജംഗ്ഷനിലെ ഒാഫീസിനുളളിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ് ചാനല്‍ സന്ദര്‍ശിക്കുക ഇന്ന് രാവിലെ 11മണിയോടെ ആയിരുന്നു സംഭവം. ഒാഫീസ് അടഞ്ഞ് കിടക്കുന്നത് കണ്ട് മറ്റൊരു ജീവനക്കാരനെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് കീർത്തി ഗോൾഡ് കവറിംഗ് എന്ന സ്ഥാപനം നടത്തുന്ന കണ്ണൻ ഏറെ വർഷങ്ങളായ് ഇവിടെ ജീവനക്കാരനായ് പ്രവർത്തിച്ച് വരികയായിരുന്നു.കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഭാര്യ..ഡാർളി മക്കൾ..ഹരികൃഷ്ണൻ,അബികൃഷ്ണൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ