''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ബ്ലോക്ക്തലത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകൾ ആരംഭിച്ചു


അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിന്റെയും  അഞ്ചൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലുളള കാൻസർ നിർണയ ക്യാമ്പുകൾ ആരംഭിച്ചു.ഒക്ടോബർ മുപ്പതാം തീയതി ആരംഭിച്ച ക്യാൻസർ നിർണയ ക്യാമ്പുകൾ ഫെബ്രുവരി ഇരുപതാം തിയതി സമാപിക്കും. 10 ക്യാമ്പുകൾ ആയിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏരൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിൽ 2 ക്യാമ്പുകൾ സമാപിച്ചു കഴിഞ്ഞു.നവംബർ മാസം ഇരുപത്തിരണ്ടാം തീയതി കരവാളൂർ, മുപ്പതാം തീയതി അഞ്ചൽ എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും.ഡിസംബർ മാസം പത്തൊമ്പതാം തിയതി അലയമൺ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. 2019 ജനുവരി മാസം ഒൻപതാം തീയതി കരവാളൂർ, ജനുവരി 23 ആം തീയതി ഇടമുളയ്ക്കൽ ഇരുപത്തെട്ടാം തീയതി അലയമൺ എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ക്യാമ്പുകൾ നടക്കും.ഫെബ്രുവരി മാസം പതിനാലാം തീയതി അഞ്ചൽ, ഇരുപതാം തീയതിഏരൂർ  എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ  ക്യാമ്പുകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് അഞ്ചൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ സജീവ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.