''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് മോഷണം


അഞ്ചലിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് മോഷണം.വീട്ടിൽ കടന്ന മോഷ്ടാക്കൾ അലമാരകളുടെയും മേശകളുടെയും പൂട്ട് തകർക്കുകയും അലമാരക്കുള്ളിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന രണ്ട് പാവന്റെ മാല മോഷ്ടിക്കുകയും ചെയ്തു. അഞ്ചൽ പോലീസും കൊല്ലത്തു നിന്നെത്തിയ വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.മോഷണത്തിന് ശേഷം മോഷ്ടാക്കൾ ഉപേക്ഷിച്ച കുന്താലികൾ , കമ്പിപ്പാര തുടങ്ങിയവ പോലീസ് കണ്ടെടുത്തു. കരുകോൺ പ്ലാവറ മുകളിൽ ശാമുവേലിന്റെ വീട്ടിലാണ്  മോഷണം നടന്നത്. ഏതാനും ദിവസമായി ശാമുവേലും കുടുംബവും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട് പൂട്ടിയിട്ടിരുന്നതാണ്.ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് പരിസരവാസികൾ കണ്ടത് .
ഞ്ചൽ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന്  സ്ഥലത്തെത്തിയ പോലീസും വിരലടയാള വിദഗ്ധരും തെളിവുകൾ  ശേഖരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.