''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിപ്പ്‌ രണ്ടുപേര്‍ പിടിയില്‍


അഞ്ചല്‍:സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർ എന്ന പേരിൽ തട്ടിപ്പ് നടത്തിയ രണ്ട് പേർ പോലീസിന്റെ പിടിയിൽ.തിരുവനന്തവുരം കാട്ടാക്കട കുറ്റിച്ചാൽ സ്വദേശികളായ അനൂപ്,  ആരോമൽ എന്നിവരാണ് ഏരൂർ പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി പലരിൽ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവർ നടത്തിവന്നത്. ഇവരുടെ സംഘത്തിൽ 25 ഓളം പേർ ഉണ്ടെന്നു പ്രതികളെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ വെളിപ്പെടുത്തി. ഈ തട്ടിപ്പിനിരയായവർ പുനലൂർ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കൊയിലാണ്ടി എന്നീ സ്ഥലങ്ങളിൽ 30 ഓളം കേസ്സുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.കേന്ദ്ര സർക്കാരിന്റെ സ്കീമിൽ ഉള്ള മുദ്ര ലോൺ ഇൻഡസ്ട്രിയൽ ഡെവലാപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് തരപ്പെടുത്തി തരാമെന്നു പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15.000 തുടങ്ങി 25,000 മുതൽ 50.000രൂപ വരെ ആദ്യം തട്ടിപ്പിനിരയാവരിൽ നിന്ന് ഇവർ ഈടാക്കിയിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ വിജയകുമാർ, അനീഷ് എന്നിവർ ഡി.വൈ.എസ്.പി ശ്രീകുമാറിന്റെ നിർദേശമനുസ്സരിച്ചു പ്രതികളായവർക്കു  വേണ്ടി ഏരൂരിൽ കെണിയൊരുക്കുകയായിരുന്നു.ഏരൂർ വെച്ച് മീറ്റിംഗ് സംഘടിപ്പിക്കുകയും സ്പെഷ്യൽ ബ്രാഞ്ചു ഉദ്യോഗസ്ഥർ വേഷം മാറി ആ മീറ്റിംഗിൽ പങ്കെടുത്തു ഏരൂർ എസ്.ഐ സുധീഷ്‌കുമാറിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ടി പ്രതേക അന്വേഷണം സംഘം രൂപികരിച്ചു അന്വേഷണം ഊർജിതമാക്കി.അറസ്റ്റ് ചെയ്ത പ്രതികളെ  കോടതിയിൽ ഹാജരാക്കികോടതി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.