''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയിൽ മോഷണ ശ്രമത്തിനിടെ വീട്ടമ്മ കുത്തേറ്റ് മരിച്ചു


കുളത്തുപ്പുഴ: കുളത്തൂപ്പുഴയിൽ മോഷണ ശ്രമത്തിനിടെ വീട്ടമ്മ കുത്തേറ്റ് മരിച്ചു .കുളത്തൂപ്പുഴ എക്സ് സർവീസ് കോളനിയിൽ  താമസിക്കുന്ന മേരിക്കുട്ടി (55) വയസ്സാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് നാലര മണിക്കാണ് സംഭവം മോഷണ ശ്രമത്തെ ചെറുത്ത മേരിക്കുട്ടിയെ മോഷ്ടാവ്‌ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും കുത്തേറ്റു കുഴഞ്ഞു വീണ മേരിക്കുട്ടിയെ അഞ്ചലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു.പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.മോഷ്ടാവ്‌ ഉച്ചമുതല്‍ ഒരു കാറില്‍ ഒരു വിലാസം തിരക്കി നടന്നതായി നാട്ടുകാര്‍ പറയുന്നു.കൊറിയര്‍ സര്‍വീസ്‌ എന്ന വ്യാജേന ആണ് കൃത്യം നടത്തിയത്‌ എന്ന് പറയപ്പെടുന്നു.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി ചിത്തിര സെൽവത്തെയും വാഹന ഡ്രൈവറെയും കുളത്തുപ്പുഴ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. സെല്‍വം സഞ്ചരിച്ചിരുന്ന  വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പാറവിള വീട്ടിൽ വർഗീസിന്റെ ഭാര്യയാണ്  കുത്തേറ്റു മരിച്ച മേരിക്കുട്ടി വർഗീസ് മേരിക്കുട്ടിയുടെ ഭര്‍ത്താവ്‌ വര്‍ഗീസ്‌ വിദേശത്ത്‌ ജോലിയാണ്.മരിച്ച മേരിക്കുട്ടിക്ക് രണ്ടു  പെണ്മക്കളാണ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.