''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ലസ്‌വൺ വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.


അഞ്ചൽ: ആർച്ചൽ കുരുവിതോട്ടത്തിൽ വീട്ടിൽ രേഖ, അനിൽകുമാർ  ദമ്പതികളുടെ മൂത്ത മകളായ അനുപമ(16)യാണ് വീട്ടനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അനുപമ പുനലൂർ  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ് ഇളയ കുട്ടിയെ സ്കൂളിൽ കൊണ്ടാക്കിയിട്ടു  തിരികെ വന്നിട്ട് വിളിച്ചപ്പോള്‍ റൂം തുറക്കാത്തതിനെ തുടർന്ന്  നോക്കിയപ്പോൾ ആണ്  ഫാനിൽ  കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം സ്കൂളിൽവച്ച് കുട്ടിയുടെ കയ്യിൽ  കോമ്പസ് കൊണ്ട് m എന്ന അക്ഷരം എഴുതിയിരുന്നതു് ബന്ധുവായ അധ്യാപികയും മറ്റൊരു അധ്യാപികയും ചോദ്യം ചെയ്യുകയും അതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
അഞ്ചൽ സി.ഐ സതികുമാറിന്റെയും  എസ്.ഐ അശോകന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടി തൂങ്ങി മരിച്ച വീട്ടിലും സ്കൂളിലും എത്തി മൊഴി രേഖപ്പെടുത്തി.വിരലടയാള   വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചത് എന്താണെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് അഞ്ചൽ പോലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.