''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയത്തിൽ വീട് നഷ്ടമായ കുടുംബത്തിന് പനയഞ്ചേരിയിൽ ബിൽഡേഴ്‌സ് വീട് നിർമ്മിച്ച് നൽകി മാതൃകയായി


അഞ്ചൽ: പ്രളയത്തിൽ തകർന്ന വീട് നഷ്ടമായ കുടുംബത്തിന് അഞ്ചൽ പനയഞ്ചേരിയിൽ ബിൽഡേഴ്‌സ്  വീട് നിർമ്മിച്ച് നൽകി മാതൃകയായി . ഇടയം  ദീപാഭവനിൽ ആനന്ദവല്ലിയും മകൾ വിധവയായ ദീപയും രണ്ട് മക്കളായ മിഥുനും മീനാക്ഷിയും സ്വന്തമായുള്ള മൂന്നു സെന്റ് വസ്തുവിൽ കുടിൽ വച്ച് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ശക്തമായ കാറ്റിലും മഴയിലും തകർന്നതോടെ പെരുവഴിലായ കുടുംബത്തിന് കൈത്താങ്ങായി അഞ്ചൽ പനയഞ്ചേരിയിൽ ബിൽഡേഴ്‌സ് വീട് നിർമ്മിച്ച് നൽകിയത്. 6 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച വാർത്ത വീടിന് രണ്ട് ബെഡ് റൂം ,ഒരു ഹാൾ , അടുക്കള , ബാത്ത്റൂം  എന്നിവയാണ് ഉള്ളത്  തറയിൽ ടൈൽ പാകി പണികൾ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോൽ ദാനം കൊട്ടാരക്കര തഹൽസിദാർ ബി.അനിൽകുമാർ നിർവ്വഹിച്ചു. അഞ്ചൽ പഞ്ചായത്തംഗം മണിക്കുട്ടൻ ,അശോക് കുമാർ, ജീവൻ , ഷിബു പ്രഭാകർ ,മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.