''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ മാനസികപീഡനം സ്റ്റേഷന്‍ മാസ്റ്റര്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍


പുനലൂര്‍:പുനലൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്റുടെ  മാനസികപീഡനം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കെ ആനന്ദന്‍ (52) കുഴഞ്ഞു വീണു അദ്ദേഹത്തെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം മെഡിക്കല്‍ കോളെജില്‍  പ്രവേശിപ്പിച്ചു. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ  ഇഷ്ടക്കാര്‍ക്ക് ജോലി അല്ലാത്തവര്‍ക്ക് ജോലി നല്‍കില്ല അതാണ്‌ രീതി  സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞാലും അനുസരിക്കില്ല.അങ്ങനെ ഉള്ള നിലപാടില്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ  ഇഷ്ടക്കാരെ ജോലിക്ക് അയക്കുന്ന പരിപാടി ആയിരുന്നു ഉണ്ടായിരുന്നത്.പല പ്രാവശ്യം ഇഷ്ടക്കാരെ അയക്കുന്ന  പരിപാടി ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് പറഞ്ഞതിനാല്‍ വാക്കേറ്റം ഉണ്ടാകുകയും ദളിത്‌ വിഭാഗത്തില്‍പ്പെട്ട സ്റ്റേഷന്‍ മാസ്റ്റര്‍ കെ ആനന്ദനെ ജാതി പറഞ്ഞു ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് താങ്ങാന്‍ ആകാതെ ആനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സെക്യുരിറ്റി ഗാര്‍ഡ്‌ അദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സര്‍വീസില്‍ ഉള്ള ആളാണ്‌ ആനന്ദന്‍.മുമ്പും ഇത് പോലെ സമാന സംഭവങ്ങള്‍ ഉണ്ടാകുകയും ജീവനക്കാര്‍ പലരും ദളിത്‌ വിഭാഗത്തില്‍പ്പെട്ട തന്നെ ആക്ഷേപിക്കുകയും ചെയ്തതായി ആനന്ദന്‍ പറയുന്നു.മേല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി പല പ്രാവശ്യം കൊടുത്തു എങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ല.യുണിയന്‍ സമ്മര്‍ദ്ദം ഉള്ളതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല എന്നും ഭയം ഉണ്ട് എന്നും ആനന്ദന്‍ പറഞ്ഞു


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.