''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്ത്രീയെ വെട്ടിപ്പരുക്കേല്പിച്ച ശേഷം ട്രെയിനിനു മുന്നില്‍ ചാടി യുവാവ്‌ ജീവനൊടുക്കി


കുന്നിക്കോട്: സ്ത്രീയെ വെട്ടിപ്പരുക്കേല്പിച്ച ശേഷം ട്രെയിനിനു മുന്നില്‍ ചാടി യുവാവ്‌ ജീവനൊടുക്കി  വിളക്കുടി വില്ലേജില്‍ പ്ലാമൂട് കാവല്പുരയില്‍ മുകളുവിള വീട്ടില്‍ പൌലോസിന്റെ മകന്‍ രതീഷ്‌ (32 )ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.വീടിന് എതിര്‍വശത്തുത്ത് താമസിക്കുന്ന ഭര്‍തൃ മതിയായ സ്ത്രീയുമായി ഇയാള്‍ക്ക്‌ ബന്ധം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.മുമ്പ്‌  ഏഴു ദിവസം ഇവര്‍ ഒരുമിച്ചു താമസിച്ചതായും തുടർന്ന് പോലീസ് കേസിൽ ഒത്തുതിർപ്പാക്കി അവരവരുടെ വീട്ടിൽ താമസിക്കുകയും ആയിരുന്നുവത്രേ. ഇന്ന് ബൈക്കിൽ എത്തിയ യുവാവ് സ്ത്രീയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പറയുന്നു. തുടര്‍ന്ന് ബൈക്ക് ആവണീശ്വരം പാലത്തിന് സമീപത്ത് വച്ചിട്ട് ട്രയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീയ്ക്ക് ഭർത്താവും മൂന്ന് കുട്ടികളും ഉണ്ട്. ഭർത്താവ് ആവണീശ്വരത്ത് ആട്ടോ ഡ്രൈവർ ആണ് എന്ന് പറയപ്പെടുന്നു. പോസ്റ്റ്മോർട്ടം നാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍
മരണപ്പെട്ട രതീഷിന്റെ അച്ഛൻ പൗലോസ്, അമ്മ സിസിലി, സഹോദരങ്ങൾ മനോജ്, മനേഷ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.