''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാറയുമായി വന്ന ടിപ്പർ ലോറി റോഡിൻറെ വശത്തേക്ക് മറിഞ്ഞു ആളപായമില്ല


പുനലൂർ: പാറയുമായി വന്ന ടിപ്പർ ലോറി റോഡിൻറെ വശത്തേക്ക് മറിഞ്ഞു . പുനലൂർ എം.എൽ. എ റോഡിൽ വെള്ളിയാഴ്ച രാവിലെയാണ്  സംഭവം. അടൂർ ഭാഗത്തു നിന്നും ലോഡുമായി അഞ്ചലിലേക്കു പോകുകയായിരുന്ന വാഹനം നഗരത്തിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് എ എൽഎ റോഡിലൂടെ വഴി തിരിച്ചു വിടുകയായിരുന്നു. എന്നാൽ ഇവിടെയും സമാനമായ സ്‌ഥിതി വിശേഷമായതിനാൽ വാഹനം പിന്നിലേക്കെടുക്കുകയും , പിൻചക്രം പൈപ്പിടാനായി കുഴിച്ച ശേഷം മൂടിയ കുഴിയിൽ താഴ്ന്നു പോകുകയും വാഹനം മറിയുകയുമായിരുന്നു. ഈ സമയം മറ്റു വാഹനങ്ങൾ ഇതുവഴി കടന്നു വരാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു . കുറെ ദിവസങ്ങളായി പുനലൂരിലും പരിസര പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെയും ജപ്പാൻ കുടിവെള്ള പദ്ധതിയുടെയും അറ്റകുറ്റപ്പണികളും, പൈപ്പ് ലൈൻ സ്‌ഥാപിക്കലും നടന്നു വരികയാണ്. ഇക്കഴിഞ്ഞ ദിവസം എംഎൽഎ റോഡിൽ വൃന്ദാവനത്തിനു സമീപം ലോഡുമായി വന്ന പിക്കപ് വാനിൻറ്റെ പിൻചക്രവും സമാനമായ രീതിയിൽ താഴ്ന്നു പോയിരുന്നു. ഇത് ഈ ഭാഗത്തെ നേരിയ ഗതാഗതക്കുരുക്കിനും വഴിവെച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.