''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിജയ് ഫാൻസ് അസോസിയേഷൻ വാർഷികവും ജീവകാരുണ്യ പ്രവർത്തനവും അഞ്ചലിൽ നടന്നു


അഞ്ചല്‍:വിജയ് ഫാൻസ് അസോസിയേഷൻ വാർഷികവും ജീവകാരുണ്യ പ്രവർത്തനവും അഞ്ചലിൽ നടന്നു.ആൾ കേരള ദളപതി ഡോ.വിജയ് ഫാൻസ് അസോസിയേഷൻ അഞ്ചൽ മേഖല കമ്മിറ്റിയുടെ വാർഷികമാണ്  നടന്നത്.
അഞ്ചൽ കെ.എൻ.കെ ആഡിറ്റോറിയത്തിൽ സമിതി പ്രസിഡന്റ് മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ജി എബ്രഹാം ഉദ്ഘാടനം ചെയ്തു.കവി അനീഷ് കെ.അയിലറ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു , ഫാ.പീറ്റർ തോമസ് ,ഗ്രാമപഞ്ചായത്തംഗം ബീന ബാലചന്ദ്രൻ,ഗിരീഷ് വയല,വിഷ്ണു എന്നിവർ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി തയ്യൽ മെഷീൻ, വീൽചെയർ, ഭക്ഷ്യധാന്യ കിറ്റ്, ,പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.