
പത്തനാപുരം:അയ്യങ്കാളി മെമ്മോറിയൽ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ഡിസംബർ 8 ന് 10:30 ന് യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവര്‍ അസ്സല് സർട്ടിഫിക്കറ്റോട് കൂടി അയ്യൻകാളി കൾച്ചറൽ ട്രസ്റ്റ് ഓഫീസിൽ (വഞ്ചിയൂർ തിരുവനന്തപുരം) അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0471-2571700,0475-2220555,8606144316 (പ്രിൻസിപ്പൽ അക്മാസ്)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ