''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ബൈപ്പാസിന് മറവിൽ നിലം നികത്തൽ വ്യാപകമാകുന്നു വില്ലേജ് അധികൃതർ ഇതിന് ഒത്താശ ചെയ്യുന്നു എന്ന് ആരോപണം.


അഞ്ചൽ ബൈപ്പാസിന് മറവിൽ നിലം നികത്തൽ വ്യാപകമാകുന്നു. വില്ലേജ് അധികൃതർ ഇതിന് ഒത്താശ ചെയ്യുന്നു എന്ന് ആരോപണം.അഞ്ചൽ പുനലൂർ റൂട്ടിൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളിന് സമീപത്ത് നിന്നും ആരംഭിക്കുന്ന അഞ്ചൽ ബൈപ്പാസിന് ഇരുവശത്തുമുള്ള നെൽവയലുകളാണ്  ബൈപ്പാസിന് മറവിൽ നികത്താൻ ആരംഭിച്ചിരിക്കുന്നത്. അഞ്ചൽ വില്ലേജിന്റെ പരിധിയിൽ വില്ലേജ് ഓഫീസിനു തൊട്ടു മുന്നിൽ വിവിധ സ്ഥലങ്ങളിലും വ്യാപകമായ രീതിയിൽ കുന്ന് ഇടിക്കലും നിലംനികത്തലും നടക്കുകയാണ്. വില്ലേജ്, റവന്യു അധികാരികൾ മൗനാനുവാദം നൽകിയ രീതിയിലാണ് പട്ടാപകൽ കുന്നുകൾ ഇടിച്ചു നിരത്തി ടിപ്പർലോറികൾ യാതൊരു മാനദണ്ഡവും പാലിക്കാതെ അഞ്ചൽ പട്ടണത്തിലൂടെ അങ്ങോളമിങ്ങോളം പായുന്നത്.  കുന്നിടിക്കലിനും ബൈപ്പാസിന്റെ മറവിൽ നിലം നികത്തലിനും എതിരെ റവന്യു അധികാരികൾ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി പൊതുപ്രവർത്തകരും നാട്ടുകാരും രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.