
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന്റെയും അഞ്ചൽ സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചത് .അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ് കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ സെപ്റ്റംബർ മാസം ആരംഭിച്ച് ക്യാൻസർ നിർണയ ക്യാമ്പ്ന്റെ ഭാഗമായിട്ടാണ് അഞ്ചൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ക്യാമ്പ് നടന്നത്.
2019 ഫെബ്രുവരി മാസം ഇരുപതാം തീയതി ഏരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കാൻസർനിർണയ ക്യാമ്പ് ഓടുകൂടി അഞ്ചൽബ്ലോക്ക് പഞ്ചായത്തിന്റെ് കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ പത്തോളം ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മെഡിക്കൽ ക്യാമ്പുകൾ അവസനിക്കുന്നത് .അഞ്ചൽ സമോഹിയാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ക്യാമ്പ് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ര രഞ്ജു സുരേഷ്ഉത്ഘാടനം ചെയ്തു. വിവിധ വിഭഗങ്ങളിൽഉള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.500 റോളംരോഗികൾ ചികിത്സ തേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ