''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ എക്സൈസിന്റെ നേതൃത്വത്തിൽ വ്യാപകറെയ്ഡ് മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ


അഞ്ചല്‍:അഞ്ചൽ മണലിൽ സ്വദേശി ചങ്ക് സുനിൽ 1 1/2 കിലോ കഞ്ചാവുമായും വിളക്കുപാറ സ്വദേശി രാജരത്നവും ഉറുകുന്ന് സ്വദേശി വിൻസന്റ് എന്നിവർ 15 ലിറ്ററാളം വിദേശ മദ്യവുമായുമാണ് എക്സൈസിന്റെ പിടിയിലായത്. മൂന്ന് പേരും മറ്റ് നിരവധി അബ്കാരി കേസുകളിൽ പ്രതികളാണ്.
പളനിയിൽ നിന്നും കഞ്ചാവ് മൊത്തമായെടുത്ത് കച്ചവടം ചെയ്യുന്ന ആളാണ് അറസ്റ്റിലായ ചങ്ക് സുനിൽ മറ്റ് രണ്ട് പേർ ബിവറേജ് ഷോപ്പിൽ നിന്നും വൻതോതിൽ വിദേശ മദ്യം വാങ്ങി ചില്ലറ വിൽപ്പന ചെയ്തു വരുന്ന സംഘത്തിലെ കണ്ണികളാണ്.അഞ്ചൽ എക്സൈസ് ഇൻസ്പക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർമാരായ ബിജുകുമാർ, അൻസർ, സുജിത്ത് കുമാർ, എന്നിവരും സി.പി.ഓമാരായ അജീഷ് ,നിഷാദ്, പ്രദീപ് തുടങ്ങിയവും റയ്ഡിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.