''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബൈക്കിൽ എത്തിയ രണ്ടംഗ മുഖംമൂടി സംഘം കോളേജ് വിദ്യാർത്ഥിനിയുടെ കയ്യില്‍ കിടന്ന വള പിടിച്ചു പറിച്ചു


അഞ്ചല്‍:ബൈക്കിൽ എത്തിയ രണ്ടംഗ മുഖംമൂടി സംഘം കോളേജ് വിദ്യാർത്ഥിനിയുടെ കയ്യിൽ കിടന്ന വള പിടിച്ചു പറിച്ചു കൊണ്ടു പോയി. അഞ്ചൽ വർഷ തീയേറ്ററിന് സമീപം തിങ്കളാഴ്ച 3:15-ഓടെ കൂടിയായിരുന്നു സംഭവം.അഞ്ചൽ അലയമൺ റുക്സാന മൻസ്സിൽ നിസാറിന്റെ  മകൾ എർസയുടെ വളയാണ് ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം പിടിച്ചു പറിച്ചത്
ഒരു പവൻ തൂക്കം വരുന്ന വളയാണ് മോഷ്ടിക്കപ്പെട്ടത്. അഞ്ചൽ കോളേജിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകവേയാണ് സംഭവം. നിസാറും മകൾ എർസയും അഞ്ചൽ പോലീസ് സ്റ്റേഷനിൽലെത്തി പരാതി നൽകി.
പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ്‌ അന്വേഷണം ആരംഭിച്ചു.പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.