''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചാലിയക്കര നിന്നും വാവ സുരേഷ് രാജവെമ്പാലയെ പിടികൂടി


പുനലൂര്‍:ചാലിയക്കര എസ്റ്റേറ്റ് ലയത്തില്‍ നിന്നും വാവ സുരേഷ് രാജവെമ്പാലയെ പിടികൂടി. ചാലിയക്കര എസ്റ്റേറ്റില്‍ ജീവനക്കാരനായ രാജപ്പന്റെ താമസസ്ഥലത്ത് ഏകദേശം രണ്ടു മണിയോടെ ആണ് രാജവെമ്പാലയെ കാണുന്നത്.പാമ്പിനെ കണ്ട വീട്ടുകാരും പ്രദേശവാസികളും പരിഭ്രമിക്കുകയും  തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു.സംഭവസ്ഥലത്ത് എത്തിയ വനപാലകര്‍ വാവ സുരേഷിനെ വിവരം അറിയിച്ചത് അനുസരിച്ച് മൂന്നു മണിയോടെ എത്തിയ വാവ സുരേഷ് രാജവെമ്പാലയെ പിടികൂടുകയുമായിരുന്നു.ഏകദേശം പതിമൂന്ന് അടി നീളവും ഇരുപത് കിലോ തൂക്കവും ഉള്ള പെണ്‍പാമ്പ്‌ ആണെന്ന് വാവ സുരേഷ് പറഞ്ഞു.തുടര്‍ന്ന് വനപാലകര്‍ രാജവെമ്പാലയെ കൊണ്ട് പോയി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.