''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഞ്ചായത്തംഗം സുബൈദ സക്കീർ ഹുസൈൻ മരണപ്പെട്ടു


അഞ്ചൽ:ഗ്രാമ പഞ്ചായത്തംഗം വാഹനാപകടത്തിൽ മരിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡംഗം അഞ്ചൽ കോട്ട വിള വീട്ടിൽ സുബൈദ സക്കീർ ഹുസൈൻ (45) വാഹനാപകടത്തിൽ മരിച്ചു. അഞ്ചൽ ചന്തമുക്ക് പൊതുവേദിയിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.  ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.സക്കീർ ഹുസൈന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ അഗസ്ത്യക്കോട് ശബരിഗിരി സ്കൂൾ റോഡിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്ക് ബമ്പിൽ കയറിയപ്പോൾ നിയന്ത്രണം വിട്ടു നിലത്തു വീഴുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റ സുബൈദയെ ഉടൻ  തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നതിനിടെ രാത്രി ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.  അഞ്ചൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.
റിപ്പോര്‍ട്ടര്‍  മൊയ്‌ദു അഞ്ചല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.