''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മ​ല, കോ​ട്ട​വാ​സ​ല്‍ ചെ​ക്ക്‌​ പോ​സ്റ്റു​ക​ളി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന


തെന്മല: ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ളമ്പുരോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് തെന്മ​ല, കോ​ട്ട​വാ​സ​ല്‍ ചെ​ക്ക്‌​ പോ​സ്റ്റു​ക​ളി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ന്നു​കാ​ലി​ക​ള്‍, പാ​ല്‍, പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, എ​ല്ലു​പൊ​ടി, വൈ​ക്കോ​ല്‍, കോ​ഴി-​താ​റാ​വ് മു​ട്ട​ക​ള്‍ എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വി​വി​ധ ക​മ്പനി​ക​ളു​ടെ പാ​ലി​ന്‍റെ സാമ്പി​ളു​ക​ള്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.
സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ചെ​ക്ക്‌​പോ​സ്റ്റ് ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​ര്‍​ച്ച​യാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
തെന്മ​ല, കോ​ട്ട​വാ​സ​ല്‍, ചാ​ലി​യേ​ക്ക​ര, മാ​മ്പ​ഴ​ത്ത​റ, കു​റ​വ​ന്‍​താ​വ​ളം, ചെ​റു​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന്നു​കാ​ലി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​ങ്ങി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന കാ​ലി​ക​ളി​ല്‍ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ സാം​ക്ര​മി​ക രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും പ​രി​ശോ​ധ​ക സം​ഘം അ​റി​യി​ച്ചു.
ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ. തോ​മ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഡി. ഷൈ​ന്‍​കു​മാ​ര്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ശോ​ഭ രാ​ധാ​കൃ​ഷ്ണ​ന്‍, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പ​ക്ട​ര്‍ ന​ജീ​ബ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.