''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കക്കോട് ദളിത്‌ കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ ഇരുന്ന ജന്മിയെ കണ്ടം വഴി ഓടിച്ചു കൌണ്‍സിലറും നാട്ടുകാരും


പുനലൂര്‍:കക്കോട് ദളിത്‌ കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ ഇരുന്ന ജന്മിയെ കണ്ടം വഴി ഓടിച്ചു കൌണ്‍സിലറും നാട്ടുകാരും.വീട് പണിയുവാന്‍ അനുവദിക്കാതെ സമീപം ഉള്ള വസ്തുവിന്റെ ഉടമയായ ജന്മി കഴിഞ്ഞ കുറെ നാളുകളായി സാബുവിനെ വസ്തു കിട്ടുന്ന വിലക്ക് കളഞ്ഞിട്ടു പോകാന്‍ വേണ്ടി ഉള്ള നിരവധി കുതന്ത്രങ്ങള്‍ നടത്തി.ഇതില്‍ മനം നൊന്ത് ശനിയാഴ്ച സാബുവും കുടുംബവും ആത്മഹത്യക്ക് ഒരുങ്ങുന്നു എന്നറിഞ്ഞ കക്കോട് വാര്‍ഡ്‌  കൌണ്‍സിലര്‍ ഝാൻസിയുടെ സമയോചിത ഇടപെടല്‍ കുടുംബത്തിന് പുതുജീവന്‍ പകര്‍ന്നു.ഇന്നലെ പുനലൂര്‍ ന്യൂസിനെയും പുനലൂര്‍ സാംസ്കാരിക സമിതി പ്രസിഡന്റ് എ.കെ നസീറിനെയും വിവരം അറിയിച്ചു തുടര്‍ന്ന് പുനലൂര്‍ ആര്‍.ഡി.ഓ,വില്ലേജ്‌ ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഇന്ന് രാവിലെ നാട്ടുകാര്‍ കൌണ്‍സിലര്‍ ഝാൻസിയുടെ നേതൃത്വത്തില്‍ ജെ.സി.ബി,ടിപ്പര്‍ ഇവ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു.വീടിന്റെ അടിസ്ഥാനം പണിയുവാന്‍ വേണ്ടി തറ ഒരുക്കിയെടുത്തു.അങ്ങനെ നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനു വിരാമം ആയി.  
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.