ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശബരിമല സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇടത്താവളമായ കുളത്തൂപ്പുഴയിൽ മിന്നൽ പരിശോധന നടത്തി.


കുളത്തൂപ്പുഴ:ശബരിമല സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇടത്താവളമായ കുളത്തൂപ്പുഴയിൽ മിന്നൽ പരിശോധന നടത്തി. കുളത്തൂപ്പുഴ ടൗണിലെ ഏഴ് ഹോട്ടലുകളും ക്ഷേത്ര കോമ്പൗണ്ടിലെ മൂന്ന് കടകളും പരിശോധിച്ചു. ടൗണിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുക്കുകയും ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്ന അഞ്ച് ഹോട്ടലുകൾക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത കടകൾക്കും നോട്ടീസ് നൽകി. പുനലൂർ തഹസിൽദാർ (എൽ.ആർ) ആർ.എസ്.ബിജുരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എസ്സ്. ഉദയൻ , താലൂക്ക് അസി: സപ്ലൈ ഓഫീസർ ചിത്ര.പി, റേഷനിംഗ് ഇൻസ്പെക്ടർമാരായ വിനോദ് ,രചനകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.