''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ അമ്പതാമത് കൊല്ലം ജില്ലാ സമ്മേളനം അഞ്ചലിൽ നടന്നു


അഞ്ചല്‍:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ അമ്പതാമത് കൊല്ലം ജില്ലാ സമ്മേളനം അഞ്ചലിൽ നടന്നു.അഞ്ചൽ ജെ. ജെ ആഡിറ്റോറിയത്തിൽ  അസോസിയേഷൻ ജില്ലാ പ്രസിഡന്റെ  വി.എസ് ദാസ് പതാക ഉയർത്തിയതോടെ അമ്പതാം വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനത്തിന് മുന്നോടിയായി അഞ്ചൽ ടൗണിൽ പ്രകടനവും നടന്നു.മന്ത്രി അഡ്വ കെ രാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വിഎസ് ദാസിന്റെ  അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമത്തിന്  വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന്  മന്ത്രി കെ രാജു ഉറപ്പു നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ ബി ഗണേഷ് സ്വാഗതം പറഞ്ഞു  യോഗത്തിൽ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി യു.എൻ തമ്പി ഭാരവാഹികളായ നേമം  മണികണ്ഠൻ, കുളത്തൂർ മണി,അഞ്ചൽ രഘുനാഥ്, എച്ച് . ഷറഫുദ്ദീൻ, കെ.കൃഷ്ണൻകുട്ടി, ചവറ ഗോപാലകൃഷ്ണൻ, വിജയൻ നായർ, ജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.