''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുടുംബശ്രീ പ്രവർത്തകർ നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാനകർമ്മം നടത്തി


അഞ്ചല്‍:കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുത്ത വീടിന്റെ നിർമാണം പൂർത്തീകരിച്ചതിന്റെ  താക്കോൽ ദാനകർമ്മവും നിർമ്മാണ മേഖലയിൽ  പരിശീലനം നേടിയ വനിതകളുടെ സർട്ടിഫിക്കറ്റ് വിതരണവും അഞ്ചലിൽ നടന്നു.അഞ്ചൽ ബ്ലോക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയ  വീടിന്റെ  നിർമ്മാണമാണ് കുടുംബശ്രീ പ്രവർത്തകർ പൂർത്തീകരിച്ചത്. അഞ്ചൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സുജാ ചന്ദ്രബാബു പണി പൂർത്തീകരിച്ച വീടിൻറെ താക്കോൽ ദാനകർമ്മം നിർവഹിച്ചു.പരിശീലനം നേടിയ വനിതകളുടെ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്തു വൈസ് പ്രസിഡന്റ്  വർഗീസ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജു സുരേഷ് അധ്യക്ഷയായിരുന്നു. അഞ്ചൽ ബ്ലോക്ക് പരിധിയിൽ  ആദ്യമായിട്ടാണ് കുടുംബശ്രീ പ്രവർത്തകർ വീടിൻറെ പണി ഏറ്റെടുത്ത് പൂർത്തീകരിച്ചു നൽകുന്നത്.അഞ്ചൽ പഞ്ചായത്തിലെ മിക്ക ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരെ അഭിനന്ദിച്ചു.മിക്ക വാർഡുകളിലേയും ലൈഫ് പദ്ധതിയിൽ അനുവദിച്ചിട്ടുള്ള വീടുകളുടെ നിർമ്മാണത്തിനു വേണ്ടി കുടുംബശ്രീ പ്രവർത്തകരെ ഏൽപിക്കാം എന്ന വാഗ്ദാനവും പഞ്ചായത്ത് അംഗങ്ങൾ പ്രഖ്യാപിച്ചു.ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ വലിയവിള വേണു, ബിന്ദു മുരളി, അനിൽകുമാർ, ഷിജു, തുടങ്ങി  നിരവധി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.