''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുഖ്യമന്ത്രി യോഗത്തിന് വിളിച്ച് തങ്ങളെ അപമാനിച്ചതായി ശൈവ വെള്ളാള സമാജം


അഞ്ചല്‍:മുഖ്യമന്ത്രി യോഗത്തിന് വിളിച്ച് തങ്ങളെ അപമാനിച്ചതായി ശൈവ വെള്ളാള സമാജം.മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മറ്റെല്ലാ സമുദായങ്ങളേയും പരിഗണിച്ചപ്പോൾ തങ്ങളെ  വിളിച്ചുവരുത്തി വെറും കാഴ്ചക്കാരായി ഇരുത്തുകയായിരുന്നു എന്ന്  കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ്  എൻ മഹേഷൻ അഞ്ചൽ അയിലറയിൽ ശൈവ വെള്ളാള സമാജം സംഘടിപ്പിച്ച  വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈവ വെള്ളാള സമാജത്തിന്റെ  ആചാര്യനായ സ്വാമി അയ്യാ തിരുവടി  സ്വാമികൾ ശ്രീനാരായണ ഗുരുവിന്റെ  ആചാര്യൻ ആണെന്നും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടികളും മറ്റുപ്രസ്ഥാനങ്ങളും   യാതൊരു പരിഗണനയും അദ്ദേഹത്തിന്  നൽകാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
ശൈവ വെള്ളാള സമാജം അയിലറ ശാഖയുടെ പ്രഡിഡന്റ് ഹരികുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ  മുഖ്യപ്രഭാഷണം നടത്തി.പ്രസ്തുത ചടങ്ങിൽ കെ.വി.എം.എസ് പുതിയതായി നിർമ്മിക്കുന്ന ഹാളിന്റെ ധനശേഖരണ ഉദ്ഘാടനവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള  അവാർഡ് ദാനവും, ക്ഷേമപെൻഷനുകളുടെ വിതരണവും നടന്നു.അയിലറ ശൈവ വെള്ളാള സമാജം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള  രാജേന്ദ്രൻ പിള്ള, സോമൻ പിള്ള, കൊച്ചുകൃഷ്ണ പിള്ള, ടി.എം കുമാർ തുടങ്ങിയവർ സംസാരിച്ചു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.