ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ശബരിമല ഇടത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി

പുനലൂര്‍:പുനലൂര്‍ ഇടത്താവളത്തില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ തല ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധന നടത്തി.അനുമതി ഇല്ലാതെ വ്യാപാരം നടത്തുന്ന ഏഴു കച്ചവടക്കാര്‍ക്ക് അനുമതി വാങ്ങുവാന്‍ വേണ്ടി ഉള്ള നോട്ടീസ്‌ നല്‍കി.വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത അഞ്ചോളം വ്യാപാരികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാവകുപ്പ്‌, നഗരസഭാ, ആരോഗ്യ വകുപ്പ്‌, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
നഗരസഭ വക കുടിവെള്ള വിതരണം വാട്ടര്‍ കിയോസ്ക് പോട്ടിയതിനാല്‍ അയ്യപ്പന്മാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.സന്ധ്യ സമയങ്ങളിലെ ഭക്തന്മാര്‍ കടന്നുവരുന്ന വഴിയില്‍ ഉള്ള മല്‍സ്യ വ്യാപാരം മൂലം അയ്യപ്പന്മാര്‍ വാഹനം നിര്‍ത്താതെ പോകുന്നതും പതിവാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.