''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി മകര ജ്യോതി തെളിയിച്ചു


ആയൂര്‍:ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ  ശബരിമല ജ്യോതി തെളിയിക്കുന്നതിന് ഭാഗമായി എം.സി റോഡിൽ പതിനായിരങ്ങൾ മകര ജ്യോതി തെളിയിച്ചു.ശരണ മന്ത്രങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമാവുകയും ദീപപ്രഭയിൽ നാടെങ്ങും  ജ്വലിക്കുകയും ചെയ്തു.കേരളത്തിൽ എമ്പാടും ശബരിമല ജോതി  തെളിയിക്കുന്നതിൽ കൂടി പിണറായി സർക്കാരിൻറെ ശബരിമല ആചാര വിരുദ്ധ  നിലപാടുകൾക്കുമാറ്റം വരുമെന്ന്  ശബരിമല കർമ്മ സമിതി നേതാക്കൾ പറഞ്ഞു. ശബരിമല ജ്യോതി തെളിയിക്കുന്നതിന് വിവിധ ഹൈന്ദവ സംഘടനകളും, സാമുദായിക സംഘടനകളും ഒരുമിച്ചു.ശബരിമല ജ്യോതി തെളിയിക്കുന്നതിനായി പതിനായിരക്കണക്കിന് ഭക്ത ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടായത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.