''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രഷറിയുടെ സുരക്ഷ ഒരുക്കുന്ന പോലീസിനു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമില്ല


അഞ്ചൽ ട്രഷറിയുടെ സുരക്ഷയ്ക്കു വേണ്ടി ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കൂടി വേണം പോലീസ് ഔട്ട്പോസ്റ്റ് അനുവദിച്ചിട്ടുള്ള റൂമിലേക്ക് പോകേണ്ടത്.കാട് പിടിച്ചു ഇഴജന്തുക്കളുടെ ശല്യം മൂലം പോലീസുകാർ ഭീതിയിലാണ്. മിനി സിവിൽസ്റ്റേഷനോട് ചേർന്നുള്ള ട്രഷറിയുടെ സുരക്ഷക്കു വേണ്ടി ഡ്യൂട്ടിക്ക് പോകുന്ന അഞ്ചൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ഈ ദുർഗതി.രാത്രിയായാൽ പാമ്പിന്റെയും മറ്റും ശല്യം കാരണം അവിടേക്കു  പോകാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ അതിനു പുറമെ അടിസ്ഥാന സൗകര്യങ്ങളുമില്ല എന്ന് പോലീസുകാർ തന്നെ പറയുന്നു.മിനി സിവിൽ സ്റ്റേഷനോട് ചേർന്ന് പുറത്താണ് പോലീസ് ഔട്ട് പോസ്റ്റിനു റൂം അനുവദിച്ചിരിക്കുന്നത്.എന്നാൽ പഞ്ചായത്ത് അധികാരികളോടും ബന്ധപ്പെട്ട അധികൃതരോടും  പോലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.