''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വനിതാ മതിലിന്റെ മുന്നോടിയായി വിളമ്പര ജാഥ നടത്തി


പുനലൂർ:  വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വനിതാ മതിലിന്റെ മുന്നോടിയായി വിളമ്പര ജാഥ ഇന്നലെ വൈകിട്ട് 4 ന് പുനലൂരില്‍ നടന്നു.ജാഥാ ക്യാപ്റ്റൻ വസന്ത രജ്ഞൻ, വൈസ് ക്യാപ്റ്റൻ മുനിസിപ്പൽ വൈസ്‌ ചെയർ പേഴ്‌സൺ പ്രഭ,നിമ്മി എബ്രഹാം, സുജാത എന്നിവരുടെ നേതൃത്വത്തിൽ തൊളിക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ മാര്‍ക്കറ്റ്‌ ജംഗ്ഷനില്‍ സമാപിച്ചു. ജാഥയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ സുജാത നിര്‍വഹിച്ചു.വിവിധ മേഖലകളില്‍ ഉള്ള  ജനപ്രധിനിധികളും വിവിധ സംഘടനാ അംഗങ്ങളും ,ഭാരവാഹികളും പങ്കെടുത്തു ജാഥാ സമാപന സമ്മേളനത്തിന് തെന്മല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലൈലജ അഭിവാദ്യം അർപ്പിച്ചു. ജാഥയ്ക്ക് നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ,പുനലൂർ സി.പി.ഐ മണ്ഡലം സെക്രട്ടറി അജയ പ്രസാദ് ,സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ,മണ്ഡലം കമ്മിറ്റി അംഗം വി.പി ഉണ്ണികൃഷ്ണൻ,എല്‍.സി സെക്രട്ടറിമാരായ ആർ സുഗതൻ, ആർ ജയനാഥൻ, ടൈറ്റസ് സെബാസ്റ്റ്യൻ, മണി ബാബു, നഗരസഭ കൗൺസിലർ രാജശേഖരൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആദരണീയരായ വ്യക്തികൾ ജാഥയ്ക്ക് സ്വീകരണം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.