''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വേണാട് സഹോദയ ഫെസ്റ്റിവൽ അഞ്ചലിൽ


അഞ്ചല്‍:വേണാട് സഹോദയ ഫെസ്റ്റിവൽ അഞ്ചലിൽ. ഈ വർഷത്തെ സി.ബി.എസ്.ഇ വേണാട് സഹോദയ യൂത്ത് ഫെസ്റ്റിവൽ സിസം: 14, 15 തീയതികളിൽ അഞ്ചലിൽ നടക്കും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, നാഗർകോവിൽ എന്നീ ജില്ലകളിലെ 45 ഓളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം കുട്ടികളാണ് വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴ് വേദികളിലായി നാല് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.14 ന് രാവിലെ 8.30 ന് സിവിൽ സർവീസ് റാങ്ക് ജേതാവ് എസ്.സുശ്രീ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.മുഖ്യാതിഥിയായി സിനിമാ താരം മഹാലക്ഷ്മി പങ്കെടുക്കും. സമാപന സമ്മേളനം സിനിമാതാരം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ഡോ.വി.കെ ജയകുമാർ,  ഭാരവാഹികളായ എം .പ്രശാന്ത്,എസ്. ആർ രതീഷ്, കെ.എൽ അഖിൽ, സുജ ജമ്നാ ദാസ് എന്നിവർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.