''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ തടിക്കാട്ടിൽ വീട് പൂർണമായും കത്തി നശിച്ചു


അഞ്ചൽ തടിക്കാട്ടിൽ വീട് കത്തി നശിച്ചു.തടിക്കാട് കൊട്ടവിള ചരുവിള പുത്തൻവീട്ടിൽ കൗസല്യയുടെ വീടാണ് ഇന്നലെ രാവിലെ  രാവിലെ 8 മണിയോടുകൂടി പൂർണമായും കത്തി നശിച്ചത്.വീടിനു തീപിടിച്ചപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല,കൗസല്യയും ബധിരനും മൂകനും ആയിട്ടുള്ള മകൻ ബൈജുമാണ് വീട്ടിൽ താമസിക്കുന്നത്.രാവിലെ 7:30 ഓടെ കൗസല്യ ജോലിക്കുപോകുകയും മകൻ 8 മണിയോടെ തൊട്ടടുത്ത കടയിലേക്ക് പോയ സമയമാണ് തീപിടുത്തമുണ്ടായത്.അടുപ്പിൽനിന്നും തീപടർന്നാണ് വീട് കത്തി നശിച്ചത്.നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഗ്യാസ് ഉൾപ്പെടെയുള്ളവ ഉള്ളതു കൊണ്ട് പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളത് കൊണ്ടും പേടിച്ചു തീയണക്കാൻ കഴിഞ്ഞില്ല.ഷീറ്റിട്ട വീട് പൂർണമായും കത്തിയമർന്നു.റേഷൻ കാർഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും തുണികളും, 20 തീയതി മകന്റെ കല്യാണത്തിനായിട്ടുള്ള പണവുമെല്ലാം അഗ്നിക്കിരയായി.കൗസല്യക്കും മകനും ധരിച്ചിരുന്ന ഉടുതുണി മാത്രമായി അവശേഷിച്ചു.ജനപ്രതിനിധികളും പഞ്ചായത്ത് ബ്ലോക്ക് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് മേല്‍ നടപടികൾ സ്വീകരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.