''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം


അഞ്ചൽ: ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചലിൽ പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയനെ കോലം കത്തിക്കുകയും ചെയ്തു. അഞ്ചൽ മുക്കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എത്തി അഞ്ചൽ ആർ.ഓ ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുക ആയിരുന്നു. കടകൾ പൂർണമായും അടഞ്ഞുകിടന്നു .വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ കട തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ചലിൽ ആരും കട തുറന്നില്ല .അഞ്ചൽ കരുകോൺ ബി.ജെ.പി സി.പി.എം ചെറിയതോതിൽ സംഘർഷം നടന്നു.  സി.പി.എം പ്രവർത്തകരായ രണ്ടുപേർക്ക് പരിക്കേറ്റു.അഞ്ചൽ കരുകോണി ൽ  സിപിഎം- ബിജെപി സംഘർഷം സിപിഎം പ്രവർത്തകരായ ഷിജിൻ ഷമീം എന്നിവർക്കാണ് പരിക്കേറ്റത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.