''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രഭാത സവാരിക്ക് ഇറങ്ങിയ ഗൃഹനാഥൻ സൂപ്പർ ഫാസ്റ്റ് ഇടിച്ച് മരിച്ചു


അഞ്ചൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ഗൃഹനാഥൻ  സൂപ്പർ ഫാസ്റ്റ് ഇടിച്ച്  മരിച്ചു. അഞ്ചൽ അഗസ്ത്യക്കോട്  വിഷ്ണു ഭവനിൽ ചെല്ലപ്പൻ (65) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ ചെല്ലപ്പനെ അഗസ്ത്യക്കോട് പാറവിള സ്‌കൂളിന് മുൻപിൽ വച്ച് പുലർച്ചെ 5:45 ന്  പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയാരുന്ന സൂപ്പർ ഫാസ്റ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയവേ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു (31-01-2019). അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.  ഭാര്യ : വസന്ത, മക്കൾ : ചിത്ര, വിഷ്ണു. മരുമക്കൾ: സജീവ്, രേവതി








Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.