
പുനലൂർ :വിളക്കുവെട്ടം കല്ലാർ മടന്തക്കുഴി കാലായിൽ പുത്തൻ വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (89)നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (31/01/2019) രാവിലെ 10:30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വാളക്കോട് സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ.
മക്കൾ :രാജു, തോമസ്, ഗ്രേസി, സാലി, സുജ, സാനു,പരേതനായ വിൻസെന്റ്.
മരുമക്കൾ :പൊന്നമ്മ, അന്നമ്മ, കുഞ്ഞുമോൻ, കുഞ്ഞുകുഞ്ഞു, ജോസ്, ബിന്ദു, അമ്മിണി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ