''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമുളക്കലില്‍ സ്കൂൾ ഗ്രൗണ്ട് കയ്യേറി നിര്‍മ്മാണം കളക്ടറുടെ ഇടപെടെലിനെ തുടർന്ന് സ്റ്റോപ്പ്‌ മെമ്മോ


അഞ്ചല്‍:ഇടമുളക്കൽ ജവഹർ  ഗവൺമെൻറ് ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ട് കയ്യേറി കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാനുള്ള ശ്രമത്തിന് കളക്ടറുടെ ഇടപെടെലിനെ തുടർന്ന്  സ്റ്റോപ്പ്‌ മെമ്മോ. മാധ്യമങ്ങളിൽ വാർത്ത വരുകയും പരാതികളെത്തുടർന്നുമാണ് കളക്ടർ സ്കൂൾ ഗ്രൗണ്ടിലെ അനധികൃത നിർമ്മാണം തടഞ്ഞത്. അനധികൃത നിർമ്മാണം നടക്കുന്നതായി ഇടമുളക്കൽ വില്ലേജിൽ പരാതി നൽകിയിരുന്നെങ്കിലും വില്ലേജിലെ ചില ഉദ്യോഗസ്ഥരുടെ രഹസ്യ  ഇടപെടീൽ മൂലം നിർമാണം തുടരാൻ അനുവാദം നൽകുകയായിരുന്നു. എന്നാൽ സ്കൂൾ അധികൃതരും നാട്ടുകാരും ബന്ധപ്പെട്ട വകുപ്പുകൾക്കും പോലീസിലും പരാതി നൽകുകയും മാധ്യമങ്ങളിൽ കൂടി വാർത്ത പുറത്തു വന്നതിനെ തുടർന്ന് കൊല്ലം ജില്ലാ കളക്ടർ നിരോധന ഉത്തരവ് നൽകാൻ പുനലൂർ തഹസിൽദാർക്ക് നിർദേശം നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ഇടമുളക്കൽ വില്ലേജ് ഓഫീസർ ഇടമുളക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് സ്റ്റോപ്പ്‌ മെമ്മോ നൽകി.തുടർന്ന് ഗ്രൗണ്ട് കയ്യേറിയുള്ള നിർമാണം നിർത്തിവെച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.