''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുട്ടികൾക്കായി ലഹരി വിരുദ്ധ ഏകദിന ശിൽപശാല നടത്തി


പുനലൂർ: എക്സൈസ്‌ സർക്കിളാഫിസിന്റെ അഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ വോളണ്ടിയേഴ്സായ കുട്ടികൾക്കായി ഏകദിന ശിൽപശാല നടത്തി.ജനുവരി രണ്ട് ബുധൻ രാവിലെ ചടങ്ങ് പുനലൂർ മുൻസിപ്പൽ ചെയർമാൻ എം എം രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ബോയ്സ്‌ ഹൈസ്കൂൾ പ്രിൻസിപ്പാൾ ഹരികുമാരപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ കെ പി മോഹൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. പുനലൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ വി ഓമനകുട്ടൻ, വാർഡ്‌ കൗൺസിലർ സബീന സുധീർ, വാളക്കോട്‌ എൻ.എസ്‌.വി ഹൈസ്കൂൾ എൻ.എസ്‌.എസ്‌ കോ ഓർഡിനേറ്റർ ദിനേശ്‌ ബി രാജ്‌, ബോയ്സ്‌ ഹൈസ്കൂൾ എൻ.എസ്‌.എസ്‌ കോ ഓർഡിനേറ്റർ കെ.ബി സുരേഷ്‌ കുമാർ എന്നിവർ ആശംസകൾ നേർന്നു. പത്തനാപുരം എക്‌സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രിൻസ്‌ ബാബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പുനലൂർ താലൂക്കിലെ വിവിധ വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്‌ അംഗങ്ങളായ 120 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി പത്തനംതിട്ട ജെ.സി.ഐ വൈസ്‌ പ്രസിഡന്റും കുട്ടികൾക്കായുള്ള കൗൺസിലറുമായ ശ്രീ അനിഷ്‌ ജോർജ്ജ്‌ കുട്ടികളിലെ മാനസിക സംഘർഷം അത്‌ ലഹരിയിലേക്ക്‌ എത്തുന്നതെങ്ങനെയെന്ന വിഷയത്തിൽ വിശദമായി ക്ലാസെടുത്തു. തുടർന്ന് എ.എം.എ.ഐ പുനലൂർ മേഖല പ്രസിഡന്റായ ഡോ: ജിജോ ജോയി ലഹരിയുപയോഗം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന വിഷയത്തിൽ ക്ലാസെടുത്തു.
തുടർന്ന് ഉച്ചയ്ക്ക്‌ കുട്ടികൾക്കും പങ്കെടുത്ത അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ഭക്ഷണമൊരുക്കി. ഉച്ചയ്ക്ക്‌ ശേഷം വിനോജ്‌ കുമാർ ലഹരി ബോധവൽക്കരണ സെമിനാർ നയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.