''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മടത്തറയിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച് കണ്ണിന് സാരമായി പരിക്കേൽപ്പിച്ചു


മടത്തറ:മടത്തറയിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച് കണ്ണിന് സാരമായി പരിക്കേൽപ്പിച്ചു.പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.മടത്തറ കൊല്ലായി മഹാഗണി കോളനി സ്വദേശിയും ഭിന്നശേഷിക്കാരനുമായ  അജിക്കാണ് മർദ്ദനമേറ്റത്.കുടിക്കാൻ വെള്ളം ചോദിച്ചതിനാണ് മർദ്ദനമേറ്റത്.കുടിക്കാൻ വെള്ളം ചോദിച്ചെത്തിയപ്പോൾ ചല്ലിമുക്കിൽ പ്രവർത്തിക്കുന്ന ഹോട്ടൽ നടത്തുന്നയാളും മകനും കൂടി ആട്ടി പുറത്താക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ പരാതി നൽകിയിട്ട് പരാതി അന്വേഷിക്കാൻ പോലും പാലോട് പോലീസ് തയ്യാറാവുന്നില്ലെന്നും നാട്ടുകാർ. മർദ്ദനത്തിൽ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റ അജിയെ പാലോട് ആശുപത്രിയിലുംതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.കൂടെ നിൽക്കാൻ ആരുമില്ലാത്തതു കൊണ്ടു അജി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചു വരുകയായിരുന്നു.അജി ഒറ്റയ്ക്ക് കോളനിയിലാണ് താമസം നാട്ടുകാരും മറ്റും സഹായിച്ചാണ് ജീവിതം മുന്നോട്ടു പോകുന്നത്,അജിയുടെ കണ്ണിന്റെ കാഴ്ച്ച ഭാഗീകമായി നഷ്ട്ടപെട്ടു കഴിഞ്ഞു.മാനസികമായിട്ടും വൈകല്യവുമുള്ള അജിയെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കാതെ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും,സ്ഥലത്തു പോയി സംഭവം അന്വേഷിക്കാൻ പോലും പാലോട് പോലീസ് തയ്യാറാവാത്തതും കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.എന്നാൽ പാലോട് പോലീസിന്റെ വിശദീകരണം പരാതി തന്നപ്പോൾ പരാതിയിൽ തന്നിരുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും എതിർ കക്ഷികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു എന്നുമാണ്.ന്യുസ് ബ്യുറോ മടത്തറ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.