
അഞ്ചല്‍: കേരളാ പത്രപ്രവർത്തക അസോസിയേഷൻ്റെ 2019 ലെ കലണ്ടറിൻ്റെ പ്രകാശനം വനം പരിസ്ഥിതിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജു നിർവഹിച്ചു.അഞ്ചലിൽ വെച്ച് നടന്ന ചടങ്ങിൽ 2019 കലണ്ടറിൻ്റെ ആദ്യപതിപ്പ് കേരളാ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം വി.എസ് ഉണ്ണികൃഷ്ണന് മന്ത്രി നൽകി. കേരളാ പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ വെെസ് പ്രസിഡൻ്റ് ഷാനവാസ് കടയ്ക്കൽ, ഷാജി പ്രഭാകർ, അഞ്ചൽ ഗോപൻ,പ്രദീഷ് അഞ്ചൽ, ബിനു അഞ്ചൽ,മൊയ്തു (മനോരമ ) അഞ്ചൽ,ബിനു ജനം ടിവി,സജി മാതൃഭൂമി ചാനൽ ഉൾപ്പെടെ മറ്റ് മുതിർന്ന നിരവധി മാധ്യമ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ