''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല യുവതി പ്രവേശം ആര്‍.എസ്.എസ്,ബി.ജെ.പി,കോണ്ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി


പുനലൂര്‍:ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ പുനലൂരില്‍ പ്രകടനം നടത്തി. ആര്‍.എസ്.എസ്, യുവ ജനതാദള്‍, ബി.ജെ.പി, ശബരിമല കര്‍മ്മ സമിതി, കോണ്ഗ്രസ് തുടങ്ങിയ സംഘടനകളാണ് പുനലൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പുനലൂരില്‍ ടി.ബി ജംഗ്ഷനില്‍ നിന്നും ഏകദേശം ഉച്ചയോടു കൂടി ആര്‍.എസ്.എസിന്റെ പ്രകടനം ആരംഭിച്ചു പി.എന്‍.എസ് ജംഗ്ഷന്‍ ചുറ്റി കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ സമാപിച്ചു.ശബരിമല കര്‍മ്മസമിതി , കോണ്ഗ്രസ് പ്രകടനം അഞ്ചു മണിക്ക് ടി.ബി ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു പി.എന്‍.എസ് ജംഗ്ഷന്‍,ചെമ്മന്തൂര്‍ റെയില്‍വേ ഗേറ്റ് ജംഗ്ഷന്‍ വഴി  കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ സമാപിച്ചു.പുനലൂരില്‍ പ്രകടനം സമാധാനപരമായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘം പുനലൂർ താലൂക്ക് കാര്യവാഹക് വിനോദ്, സഹകാര്യ വാഹക് ശ്രീകാന്ത്, രതീഷ് ശബരിമല കർമ്മ സമിതി കൃഷ്ണൻ, ജയേഷ്, അയ്യപ്പ സേവാസമാജം സഞ്ജീവ്, ബി.എം.എസ് സുരേഷ്, യുവ ജനതാദള്‍ സംസ്ഥാന ജനറൽ സെക്രട്ടറി പവിരാജ് ഗുരുകുലം തുടങ്ങിയവർ പ്രകടനത്തില്‍ പങ്കെടുത്തു.







Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.