
ആദ്യകാല സോഷ്യലിസ്റ്റ് നേതാവും സമതാ പാർട്ടി സ്ഥാപക നേതാവും കൂടിയായ ജോർജ്ജ് ഫെർണാണ്ടസിന്റെ വിയോഗത്തിൽ അനുശോചനം അര്‍പ്പിക്കാന്‍ പുനലൂര്‍ സ്വദേശിയും JDU കേരള ഘടകത്തെ പ്രതിനിധീകരിക്കുന്ന പവിരാജ് ഗുരുകുലം (ജെ.ഡി.യു സ്റ്റേറ്റ് സെക്രട്ടറി )ആണ് ഡല്‍ഹിയില്‍ എത്തി അനുശോചനം രേഖപ്പെടുത്തിയത്. കൂടാതെ JDU നാഷനൽ യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് മയ്യനാട് ജാൻസ് നാഥ്, ദേശീയ സെക്രട്ടറി അജിപടിയിൽ,പുനലൂര്‍ പവിരാജ് ഗുരുകുലം എന്നീ നേതാക്കള്‍ ജോർജ്ജ് ഫെർണാണ്ടസിന്റെ ഭവനത്തില്‍ എത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ