''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ റ​വ​ന്യൂ ഡി​വ​ഷ​ണ​ല്‍ ഓ​ഫീ​സ് ഫെബ്രുവരി ര​ണ്ടി​ന് ഉ​ദ്ഘാ​ട​നം ചെയ്യും


പുനലൂര്‍: പു​ന​ലൂ​ര്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഫെബ്രുവരി ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.പു​ന​ലൂ​ര്‍ എ.​ജി ഗ്രൗ​ണ്ടി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വനം മന്ത്രി കെ.​രാ​ജു അ​ധ്യ​ക്ഷ​നാ​കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ പ​ട്ട​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും, ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും നി​ര്‍​വ​ഹി​ക്കും. മു​ന്നൊ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.ബാ​ല​കൃ​ഷ്ണ​പി​ള്ള മു​ഖ്യാ​തി​ഥി​യാ​കും.
എം.​പി​മാ​രാ​യ എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ. ​സോ​മ​പ്ര​സാ​ദ്, എം.​എ​ല്‍​.എ മാ​രാ​യ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, പി ​അ​യി​ഷാ പോ​റ്റി, കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍, ജി.​എ​സ്.ജ​യ​ലാ​ല്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്.കാ​ര്‍​ത്തി​കേ​യ​ന്‍, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.ജ​യ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.
മു​ന്‍ എം.​പി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ​ബ് ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, എ​.ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പു​ന​ലൂ​ര്‍ ആ​ര്‍.​ഡി​.ഒ ബി ശ​ശി​കു​മാ​ര്‍, മു​ന്‍ എം.​എ​ല്‍​.എ മാ​രാ​യ പി.​എ​സ്. സു​പാ​ല്‍, പു​ന​ലൂ​ര്‍ മ​ധു, വിവിധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.