''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രി​ല്‍ അ​ത്യാ​ധു​നി​ക സ്റ്റേ​ഡി​യ നി​ര്‍​മ്മാ​ണ ​ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ച്ചു


പു​ന​ലൂ​ര്‍: കി​ഴ​ക്ക​ന്‍ മ​ല​യോ​ര നാ​ടി​ന്‍റെ കാ​യി​ക മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത് പ​ക​രാ​ന്‍ പു​ന​ലൂ​രി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്റ്റേ​ഡി​യ ​നി​ര്‍​മ്മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി.
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യാ​ണ് സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.
ചെ​മ്മ​ന്തൂ​രി​ലെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ര്‍​ന്ന് ന​ഗ​ര​സ​ഭ പു​തു​താ​യി വാ​ങ്ങി​യ 80 സെ​ന്‍റ് സ്ഥ​ല​ത്ത് അ​ഞ്ച​ര​കോ​ടി രൂ​പ ചെ​ല​വി​ട്ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മ്മി​ക്കു​ന്നു. കി​ഫ് ബി ​ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.
ന​ഗ​ര​സ​ഭ നാ​ല് കോ​ടി 90 ല​ക്ഷം രൂ​പ​യ്ക്ക് സ​മീ​പ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ത്തു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി പു​ന​ലൂ​രി​ലെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം മാ​റും. ക്രി​ക്ക​റ്റ് ഫു​ഡ്ബോ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. പ്ര​ത്യേ​ക വാ​ക് വേ​യും സ്റ്റേ​ഡി​യ​ത്തി​ല്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.
10 കോ​ടി 40 ല​ക്ഷം രൂ​പ​യു​ടെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മ്മാണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.