''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രേഖകള്‍ ഇല്ലാത്ത അന്യസംസ്ഥാന വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി


കുളത്തുപ്പുഴ:രേഖകള്‍ ഇല്ലാത്ത അന്യസംസ്ഥാന വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ടു അന്യ സംസ്ഥാന സ്വകാര്യ കാരവാനുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.സ്വകാര്യ ആവശ്യങ്ങൾക്കുള്ള കാരവാനുകൾ ആണ് നിയമവിരുദ്ധമായി വാടകക്ക് ഉപയോഗിച്ചപ്പോൾ പിടിയിലായത്.
വാഹനത്തിന്റെ രേഖകളോ നികുതി അടച്ചതിന്റെ തെളിവുകളോ ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയില്‍ എടുത്തു കുളത്തൂപ്പുഴ പൊലീസിന് കൈമാറി.കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിനകത്തു നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വാഹനം ഉപയോഗിച്ചിരുന്നത്. പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാംജി കെ കരൻ, രാജേഷ് ജി ആർ എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.