
കൊല്ലം: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്തെ എല്ലാ സാമുദായിക സംഘടനകളും മതാചാര്യന്മാരുടെയും മതവിശ്വാസങ്ങളിൽ അനുശാസിക്കുന്ന ആചാരങ്ങളെയും സർക്കാർ നിഷേധിക്കരുതെന്ന് ജനതാദൾ യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു ഈ മാസം 31ന് മുമ്പ് മണ്ഡലം കമ്മിറ്റികൾ പൂർത്തിയാക്കുവാനും ജില്ലാ കൺവൻഷൻ ഉടൻതന്നെ നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു ജനതാദൾ യു ദേശീയ ദേശീയ നേതൃത്വം അംഗീകരിച്ച സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സുധീര്‍.ജി കല്ലറക്ക് യുവജന സംസ്ഥാന ജനറൽ സെക്രട്ടറി പവിരാജ് ഗുരുകുലം പൊന്നാടയണിയിച്ചു ചെമ്പകശ്ശേരി ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മയ്യനാട് നടപടിയിൽ ശാന്തികൃഷ്ണ ഗിരീഷ് മോഹനൻ എന്നിവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ