''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനിതാ മതിലിൽ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി അധികൃതർ ഭീഷണിപ്പെടുത്തുന്നതായി പരാതി


അഞ്ചല്‍:വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപണം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി .അഞ്ചല്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ്‌, കുടുംബശ്രീ അംഗങ്ങളാണ് പരാതിയുമായി രംഗത്ത്‌ വന്നത്.വനിതാ മതിലിൽ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് അധികൃതർ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കുമെന്നാണ് ഭീഷണിപ്പെടുന്നത്രേ. അഞ്ചൽ പഞ്ചായത്തു ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിവിധ വാർഡുകളിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളാണ് ആരോപണവുമായി രംഗത്ത് വന്നത്.കുടുംബശ്രീ വഴിയുള്ള ലോണുകളോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കണമെങ്കിൽ മതിലിൽ പങ്കെടുക്കണമെന്നാണ് ഭീഷണിയത്രേ. കൂടാതെ ഓരോ കുടുംബശ്രീ യൂണിറ്റും 400 രൂപ വീതം വാഹനക്കൂലി നൽകണം എന്നും ആവശ്യപ്പെട്ടത്രേ.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി വനിതാ മതിലിൽ പങ്കെടുക്കാൻ ആരേയും നിര്‍ബ്ബന്ധിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.