''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്ത്രീ സമത്വത്തിനു വേണ്ടി സംസഥാനത്തു സംഘടിപ്പിച്ച വനിതാമതിൽ സ്ത്രീ പങ്കാളിത്തം കൊണ്ട് വന്‍വിജയമായി


സ്ത്രീ സമത്വത്തിനുവേണ്ടി സംസഥാനത്തു സംഘടിപ്പിച്ച വനിതാമതിൽ  സ്ത്രീകളുടെ  പങ്കാളിത്തംകൊണ്ട് പൂർണമായിരുന്നു.കൊട്ടിയം മുതൽ ഉള്ള ദേശീയപാതയിൽ അണിനിരന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മയുടെ വനിതാ വന്മതിലാണ സൃഷ്ടിച്ചത്.ഈ വനിതാമതിലിൽ കെട്ടിയതു സി.ഐ.ടി.യു അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷ സ്ത്രീ സമത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കേരളത്തെ ഒരു ഭ്രാന്താലയം ആക്കാനുള്ള ചിദ്ര  ശക്തികളുടെ ശ്രമത്തെ അവർ ഈ മഹാ വനിതാമതിൽ കൊണ്ടു ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. 5 പഞ്ചായത്തുകൾക്ക് 2 കിലോമീറ്റർ എന്ന രീതിയിലായിരുന്നു വനിതാ മതിൽ സംഘടിപ്പിച്ചിരുന്നത്. വനിതാ മതിലിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർവരെ പങ്കെടുത്ത കാഴ്ചയാണ്  നമുക്ക് കാണാൻ കഴിഞ്ഞത്.സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എൽ.ഡി.എഫ് ഗവൺമെൻറ് നിരവധി സംഘടനകളും സംഘടിപ്പിച്ച വനിതാ മതിൽ സ്ത്രീ പങ്കാളിത്തം കൊണ്ട് പൂർണമായും വിജയമായിരുന്നു.വിവിധ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും വനിതാ മതിലിനെ തള്ളി പറഞ്ഞപ്പോഴും  എൽ.ഡി.എഫ് ഗവൺമെൻറ് നിരവധി സാമുദായിക സംഘടനകളും അണിനിരന്ന വനിതാമതിൽ  സ്ത്രീ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.