ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

AKMAS ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത വയലിനിസ്റ്റ് എസ് ബാലപ്രസാദ് നിർവഹിച്ചു


പത്തനാപുരം:അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത  വയലിനിസ്റ്റും  ബാക്ക് അപ്പ്‌ പ്ലാൻ മ്യൂസിക് ക്ലബ്‌  അംഗവുമായ ശ്രീ എസ് ബാലപ്രസാദ്  നിർവഹിച്ചു. തുടർന്ന് ബാക്ക് അപ്പ്‌ പ്ലാൻ മ്യൂസിക് ക്ലബിന് വേണ്ടി  എസ് ബാലപ്രസാദ്‌ നടത്തിയ വയലിൻ മാസ്മരിക പ്രകടനം ചടങ്ങ് വർണാഭമാക്കി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മൃദുല നായർ ബി യുടെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ തേജസ്സ്  നമ്പൂതിരി, സന്തോഷ്  ടി ആർ, അരുൺ ആർ, ഡോക്ടർ രാഖി എസ് ആർ എന്നിവർ സംസാരിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടികളിൽ 42 ഇനങ്ങളിലായി വിദ്യാർത്ഥികൾ മാറ്റുരയ്ക്കും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.