''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചാലിയക്കര അമ്പിക്കോണത്ത് ജനവാസ കേന്ദ്രത്തിൽ മ്ലാവിനെ അവശനിലയിൽ കണ്ടെത്തി


ചാലിയക്കര അമ്പിക്കോണത് ജനവാസ കേന്ദ്രത്തിൽ ഏകദേശം 3 വയസ്സ് പ്രായം തോന്നിക്കുന്ന മ്ലാവിനെ അവശനിലയിൽ കണ്ടെത്തി. മ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ നിലയിലും ശരീരത്ത് പല ഭാഗങ്ങളിലും പുഴു അരിക്കുന്ന നിലയിലും ആയിരുന്നു.നാട്ടുകാർ വിവരം കറവൂര്‍ വനംവകുപ്പ്‌ കാര്യാലയത്തില്‍ അറിയിച്ചതിനെ തുടർന്ന് കറവൂര്‍ വനംവകുപ്പ് കാര്യാലയത്തില്‍ നിന്നും ഡെപ്യൂട്ടി റേഞ്ച്  ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും, ഡോക്ടറും സ്ഥലത്തെത്തി മ്ലാവിനെ പരിശോധിച്ചു.ആരോഗ്യസ്ഥിതി ഗുരുതരം ആയതിനാല്‍ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ മ്ലാവിനെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി.വന്യമൃഗങ്ങള്‍ പെരുകുകയും എന്നാല്‍ വേണ്ട നിലയില്‍ അവക്ക് ആഹാരവും,വെള്ളവും  വനത്തില്‍ ലഭ്യമല്ലാത്തതിനാല്‍ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുക പതിവാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.